CBI Sources Denies News Of Missing Jesna Maria James Went To Syria <br />കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിബിഐ. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ജെസ്‌നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി <br /> <br /> <br />